HOMAGEവീല്‍ചെയറിലിരുന്ന് നടത്തിയ വിപ്ലവകരമായ പോരാട്ടം ഒരുപാട് പേരുടെ ജീവിതത്തിന് വെളിച്ചം നല്കി; പരിമിതികളൊന്നും സ്വപ്നം കാണാന്‍ തടസമല്ലെന്ന് തെളിയിച്ച പെണ്‍കരുത്ത്; പരിമിതികളെ മറികടന്ന് അക്ഷര വെളിച്ചം പകര്‍ന്ന് നല്‍കിയത് നിരവധി പേര്‍ക്ക്; പോളിയോയും അര്‍ബുദവും തളര്‍ത്തിയിട്ടും പതറാത്ത ദൃഢനിശ്ചയം; സാക്ഷരതാ പ്രവര്‍ത്തക കെ.വി റാബിയ അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ4 May 2025 10:58 AM IST